FOREIGN AFFAIRSഇന്ത്യക്കും ചൈനക്കും മേല്‍ അധിക നികുതി ചുമത്തുന്നത് റഷ്യയെ സമ്മര്‍ദ്ദത്തിലാക്കാന്‍; യുക്രൈനുമായുള്ള യുദ്ധം അവസാനിപ്പിക്കാന്‍ ചര്‍ച്ചകള്‍ക്ക് ട്രംപിന്റെ നീക്കം; വ്ലാദിമിര്‍ പുടിനുമായി അടുത്തയാഴ്ച്ച യുഎഇയില്‍ വെച്ച് ചര്‍ച്ച നടക്കും; സ്റ്റീവ് വിറ്റ്കോഫിന്റെ മോസ്കോ സന്ദര്‍ശനത്തിന് പിന്നാലെ തീരുമാനം; പുടിന്- ട്രംപ് കൂടിക്കാഴ്ച്ച സ്ഥിരീകരിച്ച് ക്രെംലിനുംമറുനാടൻ മലയാളി ഡെസ്ക്8 Aug 2025 6:25 AM IST